തിരുവനന്തപുരം: കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കാലത്തെ തെറ്റു തിരുത്താന്‍ വട്ടിയൂര്‍കാവിലെ വോട്ടര്‍മാര്‍ക്ക് കൈവന്ന അവസരമാണ് ഉപതെരഞ്ഞെടുപ്പെന്ന് ബിജെപി സ്ഥാനാര്‍ഥി എസ്.സുരേഷ്. വട്ടിയൂര്‍കാവിലെ എല്‍.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാര്‍ഥികളെ ജനങ്ങള്‍ ഒരിക്കല്‍ പരീക്ഷിച്ച് പരാജയമെന്ന് കണ്ടെത്തിയതാണ് . വട്ടിയൂര്‍കാവില്‍ ചര്‍ച്ച വികസനത്തെക്കുറിച്ചാണ്. വിജയിച്ചാല്‍ അടുത്ത ഒന്നര വര്‍ഷം കേന്ദ്ര പദ്ധതികളിലൂടെ വട്ടിയൂര്‍കാവില്‍ വികസനം നടപ്പാക്കുമെന്നും എസ്. സുരേഷ് തിരുവനന്തപുരം പ്രസ്‌ക്ലബിന്‍റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തെറ്റു തിരുത്താന്‍ ഇത്തവണ വോട്ടര്‍മാർക്ക് അവസരമെന്ന് എസ്.സുരേഷ് - വട്ടിയൂര്‍കാവ്
വട്ടിയൂര്‍കാവില്‍ വികസനത്തെക്കുറിച്ചാണ് ചർച്ച നടക്കുന്നത്. വിജയിച്ചാല്‍ അടുത്ത ഒന്നര വര്‍ഷം കേന്ദ്ര പദ്ധതികളിലൂടെ വട്ടിയൂര്‍കാവില്‍ വികസനം നടപ്പാക്കുമെന്നും എസ്. സുരേഷ്
തിരുവനന്തപുരം: കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കാലത്തെ തെറ്റു തിരുത്താന്‍ വട്ടിയൂര്‍കാവിലെ വോട്ടര്‍മാര്‍ക്ക് കൈവന്ന അവസരമാണ് ഉപതെരഞ്ഞെടുപ്പെന്ന് ബിജെപി സ്ഥാനാര്‍ഥി എസ്.സുരേഷ്. വട്ടിയൂര്‍കാവിലെ എല്‍.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാര്‍ഥികളെ ജനങ്ങള്‍ ഒരിക്കല്‍ പരീക്ഷിച്ച് പരാജയമെന്ന് കണ്ടെത്തിയതാണ് . വട്ടിയൂര്‍കാവില്‍ ചര്‍ച്ച വികസനത്തെക്കുറിച്ചാണ്. വിജയിച്ചാല്‍ അടുത്ത ഒന്നര വര്‍ഷം കേന്ദ്ര പദ്ധതികളിലൂടെ വട്ടിയൂര്‍കാവില്‍ വികസനം നടപ്പാക്കുമെന്നും എസ്. സുരേഷ് തിരുവനന്തപുരം പ്രസ്‌ക്ലബിന്‍റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
Body:കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്തെ തെറ്റു തിരുത്താന്‍ വട്ടിയൂര്‍കാവിലെ വോട്ടര്‍മാര്‍ക്ക് കൈവന്ന അവവസരമാണ് ഉപതിരഞ്ഞെടുപ്പെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എസ്.സുരേഷ്. വട്ടിയൂര്‍കാവിലെ എല്‍.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ ജനങ്ങള്‍ ഒരിക്കല്‍ പരീക്ഷിച്ച് പരാജയമെന്ന് കണ്ടെത്തിയവരാണ്.വട്ടിയൂര്‍കാവില്‍ ചര്‍ച്ച വികസനത്തെ കുറിച്ചാണെന്നും വിജയിച്ചാല്‍ വട്ടിയൂര്‍കാവില്‍ അടുത്ത ഒന്നര വര്‍ഷം കേന്ദ്ര പദ്ധതികളിലൂടെ വികസനം നടപ്പാക്കുമെന്നും സുരേഷ് തിരുവനന്തപുരം പ്രസ്‌ക്‌ളബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
Conclusion: