ETV Bharat / state

വി.കെ പ്രശാന്ത് നാമനിർദേശ പത്രിക സമർപ്പിച്ചു - thiruvananthapuram

വട്ടിയൂർകാവിൽ ആദ്യ റൗണ്ട് പ്രചാരണം പൂർത്തിയായതായും വി.കെ പ്രശാന്ത് പറഞ്ഞു.

വി.കെ പ്രശാന്ത് നാമനിർദേശ പത്രിക സമർപ്പിച്ചു  VK Prashanth submitted nomination papers  വി.കെ പ്രശാന്ത്  വി.കെ പ്രശാന്ത് നാമനിർദേശ പത്രിക  വട്ടിയൂർക്കാവ്  നിയമസഭാ തിരഞ്ഞെടുപ്പ്  VK Prashanth nomination  VK Prashanth  vattiyoorkavu  thiruvananthapuram  election 2021
വി.കെ പ്രശാന്ത് നാമനിർദേശ പത്രിക സമർപ്പിച്ചു
author img

By

Published : Mar 15, 2021, 12:43 PM IST

Updated : Mar 15, 2021, 1:37 PM IST

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ 25000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സി.പി.എം സ്ഥാനാർഥി വി.കെ പ്രശാന്ത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.കെ പ്രശാന്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

കഴിഞ്ഞ തവണത്തേക്കാൾ വലിയ വിജയ സാധ്യതയാണ് മണ്ഡലത്തിലുള്ളതെന്നും ചുരുങ്ങിയ കാലയളവിൽ പരമാവധി വികസനം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ മുഴുവൻ ജനങ്ങളെയും ഒപ്പം നിർത്താൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയും കോൺഗ്രസും ഒരേ തൂവൽപക്ഷികളായി നിൽക്കുന്ന കാഴ്‌ചയാണുള്ളതെന്നും രണ്ടുപേരും മുഖ്യ എതിരാളികൾ ആണെന്നും വി.കെ പ്രശാന്ത് പറഞ്ഞു. അതേ സമയം വട്ടിയൂർകാവിൽ ആദ്യ റൗണ്ട് പ്രചാരണം പൂർത്തിയായതായും അദ്ദേഹം അറിയിച്ചു

Last Updated : Mar 15, 2021, 1:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.