ETV Bharat / state

വിഴിഞ്ഞത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവം ; രണ്ട് പേർ കൂടി പിടിയിൽ

ഈ മാസം മൂന്നാം തിയതിയാണ് വിഴിഞ്ഞം സ്വദേശി ബി.സജികുമാർ മരുതൂർക്കോണം റോഡിൽ കുത്തേറ്റ് കൊല്ലപ്പെട്ടത്

vizhinjam murder  crime news kerala  യുവാവ് കുത്തേറ്റു മരിച്ച സംഭവം  രണ്ട് പേർ അറസ്റ്റിൽ
വിഴിഞ്ഞം
author img

By

Published : Feb 9, 2022, 8:24 PM IST

തിരുവനന്തപുരം : വിഴിഞ്ഞത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഒളിവിലായിരുന്ന റജി, സുധീർ എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രതികളായ മാക്കാൻ ബിജു എന്ന് വിളിക്കുന്ന വിജുകുമാർ (42), കോരാളൻ എന്ന് വിളിക്കുന്ന രാജേഷ് (45) എന്നിവരെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു.

വിഴിഞ്ഞത്ത് യുവാവ് കുത്തേറ്റു മരിച്ച സംഭവം; രണ്ട് പേർ കൂടി പിടിയിൽ

ALSO READ 'മോനേ, മുത്തേ പെഗ് വേണോ' ; മദ്യലഹരിയില്‍ പെരുമ്പാമ്പുമായി റോഡില്‍ അഭ്യാസം, സ്‌കൂട്ടറിന്‍റെ പിന്‍സീറ്റില്‍ വച്ച് യാത്ര ; വീഡിയോ

ഈ മാസം മൂന്നാം തിയതിയാണ് വിഴിഞ്ഞം സ്വദേശി ബി.സജികുമാർ മരുതൂർക്കോണം റോഡിൽ കുത്തേറ്റ് മരിച്ചത്. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് പ്രതികള്‍ സജികുമാറിനെ കുത്തിക്കൊല്ലുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.