ETV Bharat / state

കൊവിഡ് നിയന്ത്രണ ലംഘനം : 1365 പേര്‍ക്കെതിരെ കേസ് - 1365 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാത്ത 4962 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

Violation of Kovid regulations: Case against 1365 persons  Violation of covid regulations  Case against 1365 persons  covid  covid regulations  കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം  1365 പേര്‍ക്കെതിരെ കേസ്  മാസ്‌ക് ധരിക്കാത്ത 4962 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്
കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: 1365 പേര്‍ക്കെതിരെ കേസ്
author img

By

Published : Apr 15, 2021, 8:07 PM IST

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1365 പേര്‍ക്കെതിരെ കേസെടുത്തു. 474 പേര്‍ അറസ്റ്റിലായി. ഒന്‍പത് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. മാസ്‌ക് ധരിക്കാത്ത 4962 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം നഗരപരിധിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 785 എണ്ണം. തിരുവനന്തപുരം റൂററില്‍ 183 പേര്‍ക്കെതിരെ കേസെടുത്തു. എറണാകുളത്ത് 66 പേര്‍ക്കെതിരെയാണ് കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.