തിരുവനന്തപുരം: തിരുവനന്തപുരം-എറണാകുളം വേണാട് സ്പെഷ്യൽ, കണ്ണൂർ- തിരുവനന്തപുരം ജനശതാബ്‌ദി സ്പെഷ്യൽ എന്നീ ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. കോട്ടയം- ചിങ്ങവനം പാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് മാറ്റം. ഈ ട്രെയിനുകൾക്ക് കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നീ സ്റ്റേഷനുകളിൽ താൽകാലിക സ്റ്റോപ്പ് അനുവദിക്കുമെന്നും റെയിൽവേ അറിയിച്ചു.
കോട്ടയം-ചിങ്ങവനം പാതയിൽ അറ്റകുറ്റപ്പണികൾ; രണ്ട് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും - kottayam chingavanam
വേണാട് സ്‌പെഷ്യല്‍ ട്രെയിനും ജനശതാബ്‌ദിയുമാണ് ആലപ്പുഴ വഴി സർവീസ് നടത്തുന്നത്
രണ്ട് ട്രെയിനുകൾ ആലപ്പുഴ വഴി ഓടും