ETV Bharat / state

വാഹന നികുതി കൂട്ടി

ഫാന്‍സി നമ്പറുകളുടെ എണ്ണം വര്‍ധിപ്പിക്കും

vehicle tax  വാഹന നികുതി കൂട്ടി  2020 kerala budget  thomas issac announces  budget budget latest news  ജനക്ഷേമ ബജറ്റ്  ബജറ്റ് പ്രഖ്യാപനങ്ങള്‍  തോമസ് ഐസക്ക്  സംസ്ഥാന ബജറ്റ് 2020
വാഹന നികുതി കൂട്ടി
author img

By

Published : Feb 7, 2020, 11:59 AM IST

Updated : Feb 7, 2020, 3:36 PM IST

തിരുവനന്തപുരം: വാഹന നികുതിയില്‍ വര്‍ധനവ്. രണ്ട് ലക്ഷം രൂപ വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു ശതമാനവും പതിനഞ്ച് ലക്ഷം വരെ വിലവരുന്ന വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം നികുതി കൂട്ടി. ഇതുവഴി 200 കോടി അധിക വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാഹന നികുതി കൂട്ടി

അതേ സമയം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെ നികുതിയും രണ്ട് ശതമാനം വര്‍ധിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ നികുതിയിലും വര്‍ധനവ്. ഫാന്‍സി നമ്പറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ധന മന്ത്രി പറഞ്ഞു.

Intro:Body:Conclusion:
Last Updated : Feb 7, 2020, 3:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.