ETV Bharat / state

'പല്ലും നഖവും ഉപയോഗിച്ച് വിവാദ ഉത്തരവ് ശരിയെന്ന് സ്ഥാപിക്കുന്നു': വി ഡി സതീശന്‍

വിവാദ മരംമുറി ഉത്തരവ് റവന്യു മന്ത്രി കെ.രാജൻ ശരിയെന്ന് സ്ഥാപിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

vd satheeshan on controversial tree felling order  opposition minister vd satheeshan  tree felling case  'പല്ലും നഖവും ഉപയോഗിച്ച് വിവാദ ഉത്തരവ് ശരിയെന്ന് സ്ഥാപിക്കുന്നു': വി ഡി സതീശന്‍  പ്രതിപക്ഷനേതാവ് വി ഡി സതീശന്‍  മരംമുറി വിവാദം
'പല്ലും നഖവും ഉപയോഗിച്ച് വിവാദ ഉത്തരവ് ശരിയെന്ന് സ്ഥാപിക്കുന്നു': വി ഡി സതീശന്‍
author img

By

Published : Jul 29, 2021, 11:07 AM IST

Updated : Jul 29, 2021, 1:16 PM IST

തിരുവനന്തപുരം: റവന്യു മന്ത്രിയെ വിമർശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നിയമവകുപ്പ് നിലനിൽക്കില്ലെന്ന് പറഞ്ഞ പട്ടയഭൂമിയിലെ മരംമുറി വിവാദ ഉത്തരവ് റവന്യു മന്ത്രി കെ.രാജൻ ന്യായീകരിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. നിയമസഭയിൽ പല്ലും നഖവും ഉപയോഗിച്ച് മന്ത്രി ഉത്തരവ് ശരിയെന്ന് സ്ഥാപിക്കുകയാണ്.

Also read: വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം: പ്രതിഷേധം ശക്തമാക്കും

നിയമ വകുപ്പ് അനുമതി തേടണം എന്ന് വനംമന്ത്രി ഫയലിൽ എഴുതിയിരുന്നു. എന്നാൽ അപകടം തിരിച്ചറിഞ്ഞ റവന്യു വകുപ്പ് അത് ഒഴിവാക്കിയാണ് ഉത്തരവ് ഇറക്കിയത്. ഇത് റദ്ദാക്കുന്നത് സംബന്ധിച്ച് നിയമവകുപ്പിന്‍റെ ഉപദേശം തേടിയപ്പോൾ സർക്കുലറും ഉത്തരവും നിയമവിരുദ്ധമെന്നാണ് ഉപദേശം നൽകിയത്. ഈ ഉത്തരവിനെ സഭയിൽ ന്യായീകരിച്ചത് ശരിയാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Last Updated : Jul 29, 2021, 1:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.