തിരുവനന്തപുരം: വാറ്റ് കുടിശിക നോട്ടീസ് കേരളത്തിലെ വ്യാപാരികള്‍ക്ക് നേരെയുള്ള കാര്‍പെറ്റ് ബോംബിങ്ങാണെന്ന് വി.ഡി.സതീശന്‍ എംഎല്‍എ നിയമസഭയില്‍ ആരോപിച്ചു. വാറ്റ് കുടിശിക നോട്ടീസ് ഡെമോക്ലീസിന്‍റെ വാളുപോലെ വ്യാപാരികള്‍ക്ക് മേലെ തൂങ്ങി നില്‍ക്കുകയാണ്. വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന വാറ്റ് കുടിശിക നോട്ടീസ് അടിയന്തരമായി പിന്‍വലിക്കണമെന്നും ഇത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
വാറ്റ് കുടിശിക നോട്ടീസ്; വ്യാപാരികള്‍ക്ക് മേലുള്ള കാര്‍പെറ്റ് ബോംബിങ്ങെന്ന് വി.ഡി.സതീശൻ - vd Satheesan
വാറ്റ് കുടിശിക നോട്ടീസ് വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വി.ഡി സതീശൻ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.
തിരുവനന്തപുരം: വാറ്റ് കുടിശിക നോട്ടീസ് കേരളത്തിലെ വ്യാപാരികള്‍ക്ക് നേരെയുള്ള കാര്‍പെറ്റ് ബോംബിങ്ങാണെന്ന് വി.ഡി.സതീശന്‍ എംഎല്‍എ നിയമസഭയില്‍ ആരോപിച്ചു. വാറ്റ് കുടിശിക നോട്ടീസ് ഡെമോക്ലീസിന്‍റെ വാളുപോലെ വ്യാപാരികള്‍ക്ക് മേലെ തൂങ്ങി നില്‍ക്കുകയാണ്. വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന വാറ്റ് കുടിശിക നോട്ടീസ് അടിയന്തരമായി പിന്‍വലിക്കണമെന്നും ഇത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
ബൈറ്റ് വി.ഡി.സതീശന്‍(സമയം 10.19)
Body:കേരളത്തിലെ വ്യാപാരികള്‍ക്കു നേരെയുള്ള കാര്‍പെറ്റ് ബോംബിംഗാണ് വാറ്റ് കുടിശിക നോട്ടീസെന്ന്്് വി.ഡി.സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. ഡെമോക്ലീസിന്റെ വാളുപോലെ വ്യാപാരികള്‍ക്കു മേലെ തൂങ്ങി നില്‍ക്കുകയാണ് വ്യാപാരികളെ ആത്മഹത്യാ മുനമ്പിലേക്കു തള്ളി വിടുന്ന വാറ്റ് കുടിശിക നോട്ടീസ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഇതു സംബന്ധിച്ച അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ വി.ഡി.സതീശന്‍ ആരോപിച്ചു. അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങി പോയി.
ബൈറ്റ് വി.ഡി.സതീശന്‍(സമയം 10.19)
Conclusion: