ETV Bharat / state

'റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി' ; വടക്കഞ്ചേരി വാഹനാപകടത്തിന്‍റെ കാരണം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

VADAKKANCHERRY road accident  Pinarayi Vijayan condoled the road accident  Chief Minister on VADAKKANCHERRY road accident  VADAKKANCHERRY tourist bus accident  students dies in road accident  വടക്കഞ്ചേരി വാഹനാപകടം മുഖ്യമന്ത്രി പിണറായി വിജയൻ  വടക്കഞ്ചേരി വാഹനാപകടം അനുശോചിച്ച് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  റോഡിലെ നിയമലംഘനങ്ങള്‍  വടക്കഞ്ചേരി വാഹനാപകടം ചികിത്സ സഹായം
'വടക്കഞ്ചേരി വാഹനാപകടത്തിന്‍റെ കാരണം അന്വേഷിക്കും'; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
author img

By

Published : Oct 6, 2022, 3:47 PM IST

തിരുവനന്തപുരം : വടക്കഞ്ചേരിയില്‍ ഉണ്ടായ വാഹനാപകടം ആരെയും ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തിന്‍റെ കാരണം അന്വേഷിക്കും. റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാസഹായം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആകെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പടെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുന്നു. മരണമടഞ്ഞവരുടെയും കുടുംബങ്ങളുടെയും ഉറ്റവരുടെയും വേദനയില്‍ പങ്കുചേരുന്നു.

സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.