തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന അഖിലിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കന്‍റോണ്‍മെന്‍റ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുക. അഖിലിന്‍റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ഇന്നലെ ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടര്‍മാര്‍ അനുമതി നല്‍കിയിരുന്നില്ല. ആരോഗ്യ സ്ഥിതി കുറച്ച് കൂടി മെച്ചപ്പെട്ടതിന് ശേഷം മൊഴി രേഖപ്പെടുത്താമെന്നാമാണ് ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. അതേ സമയം കേസിലെ ഒന്നും രണ്ടും പ്രതികളെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ശിവരഞ്ജിത്തിനും നസീമിനെയും കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അപേക്ഷ നൽകിയിരുന്നു.
യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത്; അഖിലിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും
ഒന്നും രണ്ടും പ്രതികളെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന അഖിലിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കന്‍റോണ്‍മെന്‍റ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുക. അഖിലിന്‍റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ഇന്നലെ ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടര്‍മാര്‍ അനുമതി നല്‍കിയിരുന്നില്ല. ആരോഗ്യ സ്ഥിതി കുറച്ച് കൂടി മെച്ചപ്പെട്ടതിന് ശേഷം മൊഴി രേഖപ്പെടുത്താമെന്നാമാണ് ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. അതേ സമയം കേസിലെ ഒന്നും രണ്ടും പ്രതികളെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ശിവരഞ്ജിത്തിനും നസീമിനെയും കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അപേക്ഷ നൽകിയിരുന്നു.
യൂണിവേഴ്സിറ്റി കോളജില്‍ കുത്തേറ്റ അഖിലിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
കന്‍റോണ്‍മെന്‍റ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുക.
കേസിലെ ഒന്നും രണ്ടും പ്രതികളെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
ശിവരഞ്ജിത്തിനും നസീമിനുമായി കഴിഞ്ഞ ദിവസം കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു.
Conclusion: