തിരുവനന്തപുരം: യു.ഡി.എഫ് ഇന്ന് വഞ്ചനാ ദിനമായി ആചരിക്കും. അഴിമതിക്കാരായ മന്ത്രിമാർ രാജിവയ്ക്കണമെന്നാശ്യപ്പെട്ട് സംസ്ഥാന വ്യാപാകമായി വാർഡ് തലത്തിൽ സത്യാഗ്രഹ സമരം നടത്തും. ഓരോ വാർഡിലും 10 പേർ വീതം സമരത്തിൽ പങ്കെടുക്കും. സത്യാഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 11ന് സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ എം.എം ഹസൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. ഉമ്മൻ ചാണ്ടി കോട്ടയത്തും, പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും പി.ജെ ജോസഫ് തൊടുപുഴയിലും സത്യാഗ്രഹത്തിൽ പങ്കെടുക്കും.
യു.ഡി.എഫ് ഇന്ന് വഞ്ചനാ ദിനമായി ആചരിക്കും - തിരുവനന്തപുരം
സത്യാഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 11ന് സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കും.