തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ അമിത വൈദ്യുത ബില്ലിനെതിരെയുള്ള യു.ഡി.എഫിന്‍റെ ലൈറ്റ് അണച്ചുള്ള പ്രതിഷേധം ലൈറ്റ്സ് ഓഫ് കേരള ഇന്ന്. രാത്രി ഒമ്പത് മണി മുതൽ മൂന്നു മിനിറ്റ് ലൈറ്റുകൾ അണച്ചാണ് പ്രതിഷേധം. സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധത്തിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും അണി നിരക്കും.
കെ.എസ്.ഇ.ബിയുടെ അമിത ബില്ല്; യു.ഡി.എഫ് പ്രതിഷേധം ഇന്ന് - കെ.എസ്.ഇ.ബി
രാത്രി ഒമ്പത് മണി മുതൽ മൂന്നു മിനിറ്റ് ലൈറ്റുകൾ അണച്ചാണ് പ്രതിഷേധം.
കെ.എസ്.ഇ.ബിയുടെ അമിത ബില്ല്; യു.ഡി.എഫ് പ്രതിഷേധം ഇന്ന്