ETV Bharat / state

ട്വന്‍റി ട്വന്‍റി:  ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടീമുകൾ തിരുവനന്തപുരത്ത് എത്തി

കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ താരങ്ങൾക്ക് സ്വീകരണം നൽകി.

Twenty Twenty India West Indies teams in thiruvananthapuram  ട്വന്‍റി ട്വന്‍റി;  ഇന്ത്യ, വെസ്റ്റ് ഇൻഡീസ് ടീമുകൾ തിരുവനന്തപുരത്ത്
ട്വന്‍റി ട്വന്‍റി
author img

By

Published : Dec 7, 2019, 8:47 PM IST

Updated : Dec 7, 2019, 9:23 PM IST

തിരുവനന്തപുരം: നാളെ നടക്കുന്ന ട്വന്‍റി ട്വന്‍റി മത്സരത്തിനായി ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടീമുകൾ തിരുവനന്തപുരത്ത് എത്തി. ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ടീമുകൾ തിരുവനന്തപുരത്ത് എത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ താരങ്ങൾക്ക് സ്വീകരണം നൽകി.

ട്വന്‍റി ട്വന്‍റി: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടീമുകൾ തിരുവനന്തപുരത്ത് എത്തി

കോവളം ലീല ഹോട്ടലിലാണ് താരങ്ങൾക്ക് താമസമൊരുക്കിയിരിക്കുന്നത്. 5.45ന് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 7 മണിയോടെയാണ് ടീമുകള്‍ എത്തിയത്. നാളത്തെ മത്സരത്തിനും മഴ ഭീഷണിയാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Intro:നാളെ നടക്കുന്ന ട്വന്റി ട്വൻറി മത്സരത്തിനായി ഇന്ത്യ, വെസ്റ്റ് ഇൻഡീസ് ടീമുകൾ തിരുവനന്തപുരത്ത് എത്തി.

Body:ഹൈദ്രാബാദിൽ നിന്നും പ്രത്യേക വിമാനത്തിലാണ് ഇന്ത്യ, വെസ്റ്റ് ഇൻഡീസ് ടീമുകൾ തിരുവനന്തപുരത്ത് എത്തിയത്. ആദ്യം ഇന്ത്യൻ ടീമും പിന്നാലെ വെസ്റ്റ് ഇൻഡീസ് ടീമും വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് എത്തി. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും പരിശീലകൻ രവി ശാസ്ത്രിയുമാണ് ആദ്യം പുറത്തേക്ക് വന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ താരങ്ങൾക്ക് സ്വീകരണം നൽകി. തുടർന്ന് പ്രത്യേക ടീം ബസിൽ ഹോട്ടലിലേക്ക് . കോവളം ലീല ഹോട്ടലിലാണ് താരങ്ങൾക്ക് താമസമൊരുക്കിയിരിക്കുന്നത്. 5.45 ന് ടീമുകൾ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 7 മണിയോടെയാണ് താരങ്ങയുള്ള വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയത്. മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വന്നെങ്കിലും ആരാധകരുടെ ആവേശത്തിന് ഒരു കുറവും ഉണ്ടായില്ല. കോഹ് ലിക്കും രോഹിത് ശർമ്മയ്ക്കുമെല്ലാം ജയ് വിളികളുണ്ടായിരുന്നെങ്കിലും കൂടുതലും മലയാളി താരം സഞ്ജു സാംസണു വേണ്ടിയായിരുന്നു.

ഹോൾഡ്.

കനത്ത മഴയ്ക്കാടയിലാണ് ഇരു ടീമുകളും എത്തിയത്. നാളത്തെ മത്സരത്തിനും മഴ ഭീഷണിയായി നിൽക്കുന്നുണ്ട്.

Conclusion:
Last Updated : Dec 7, 2019, 9:23 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.