തിരുവനന്തപുരം: കല്ലമ്പലത്ത് യുവതിയെ കഴുത്തു മുറിച്ചു മരിച്ച നിലയിൽ കണ്ടെത്തി. മുത്താന ഗുരുമുക്ക് സ്വദേശി ആതിര (24) യെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈ ഞരമ്പും മുറിച്ചിട്ടുണ്ട്. അമ്മയും ഭർത്താവുമാണ് രക്തം വാർന്ന നിലയിൽ ആതിരയെ കണ്ടത്. വർക്കല മിഷൻ ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കല്ലമ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി - കല്ലമ്പലം കുറ്റകൃത്യ വാർത്തകൾ
കല്ലമ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
യുവതിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി