തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യെല്ലോ അലർട്ടാണ്. അഞ്ചിന് മലപ്പുറം ജില്ലയിലും ആറിന് കൊല്ലം ജില്ലയിലും ഏഴിന് എറണാകുളത്തുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം.
സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് - മഴ കേരളം
ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
![സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് kerala rain rain updates kerala rain updates kerala monsoon കേരള മഴ വാർത്ത മഴ കേരളം മൺസൂൺ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8662908-886-8662908-1599124467329.jpg?imwidth=3840)