ETV Bharat / state

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി - gold seized

പ്രോട്ടീന്‍ പൗഡറില്‍ കലര്‍ത്തി കുഴമ്പ് രൂപത്തിലാണ് സ്വര്‍ണം കടത്തിയത്

തിരുവനന്തപുരം വിമാനത്താവളം
author img

By

Published : Jul 13, 2019, 9:38 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം പിടികൂടി. സംഭവത്തിർ രണ്ട് തമിഴ്‌നാട് സ്വദേശികളെ ഡിഅര്‍ഐ പിടികൂടി. പ്രോട്ടീന്‍ പൗഡറില്‍ കലര്‍ത്തി കുഴമ്പ് രൂപത്തിലാണ് സ്വര്‍ണം കടത്തിയത്.

Intro:Body:

തിരുവനന്തപുരം വിമാനത്താവളത്തില്‍ മൂന്ന് കിലോ സ്വര്‍ണം പിടികൂടി.

രണ്ട് തമിഴ്നാട് സ്വദേശികള്‍ ഡിഅര്‍ഐ പിടിയില്‍.

സ്വര്‍ണം കടത്തിയത് പ്രോട്ടീന്‍ പൗഡറില്‍ കലര്‍ത്തി കുഴമ്പ് രൂപത്തില്‍.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.