തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സ്വകാര്യവത്കരണത്തിന് എതിരെയുള്ള പ്രമേയം ഇന്ന് നിയമസഭ പരിഗണിക്കും. വിമാനത്താവളം അദാനിക്ക് വിട്ടു കൊടുത്ത കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സർക്കാർ പ്രമേയം അവതരിപ്പിക്കും. പ്രമയത്തെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം നേരത്തെ സർവകക്ഷി യോഗത്തില്‍ അറിയിച്ചിരുന്നു. എന്നാൽ മാറിയ സാഹചര്യത്തിൽ പ്രതിപക്ഷ നിലപാട് എന്താണെന്ന് വ്യക്തമല്ല. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനിയിൽ നിന്ന് നിയമോപദേശം തേടിയ സർക്കാർ നടപടി വിവാദമായിരുന്നു.
വിമാനത്താവളം അദാനിക്ക് നല്‍കിയ കേന്ദ്ര നീക്കത്തിന് എതിരായ പ്രമേയം ഇന്ന് നിയമസഭയില്‍ - കേരള നിയമസഭ
സർവകക്ഷി യോഗത്തില്‍ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് പ്രതിപക്ഷം തീരുമാനം മാറ്റിയിരുന്നു
![വിമാനത്താവളം അദാനിക്ക് നല്‍കിയ കേന്ദ്ര നീക്കത്തിന് എതിരായ പ്രമേയം ഇന്ന് നിയമസഭയില്‍ trivandrum airport adhani group kerala assemebly kerala government തിരുവനന്തപുരം വിമാനത്തവളം വാർത്ത അദാനി ഗ്രൂപ്പ് കേരള നിയമസഭ കേരള സർക്കാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8532784-317-8532784-1598238238556.jpg?imwidth=3840)