തിരുവനന്തപുരം : ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തില്‍ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്‍റണി രാജു ചര്‍ച്ച നടത്തും. ഡിസംബര്‍ 29 ന് രാവിലെ 10ന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫിസിലാണ് ചര്‍ച്ച. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
ALSO RAD: ഷാൻ വധക്കേസിൽ ഉന്നത ആർ.എസ്.എസ് ബന്ധം അന്വേഷിക്കുമെന്ന് ആലപ്പുഴ പൊലീസ് മേധാവി
ചാര്‍ജ് വര്‍ധിപ്പിക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംഘടനകള്‍ നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്.