ETV Bharat / state

ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ - എ.കെ ശശീന്ദ്രൻ

പൊലീസിന്‍റെ വീഴ്ച പ്രത്യേകം അന്വേഷിക്കാന്‍ ഡിജിപിയോട് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി

ശ്രീറാമിന്‍റെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ
author img

By

Published : Aug 3, 2019, 2:28 PM IST

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കുറ്റമറ്റ അന്വേഷണം നടത്തും. വിവരം അറിഞ്ഞയുടനെ ഡിജിപിയുമായും തിരുവനന്തപുരം ജില്ലാ കലക്ടറുമായും ഗതാഗത സെക്രട്ടറിയുമായും ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.

പൊലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടായോയെന്ന് പ്രത്യേകം അന്വേഷിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ആരെങ്കിലും പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗതാഗതമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Intro:AccidentBody:Sreeram venkataraman Conclusion:Saseendran
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.