ETV Bharat / state

ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്കായുള്ള വിവാഹ ധനസഹായ പദ്ധതി തുടരും - kerala government

മൂന്ന് ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. 30,000 രൂപ വീതം ധനസഹായം ലഭിക്കും

ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്കായുള്ള വിവാഹ ധനസഹായം പദ്ധതി തുടരും  ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്കായുള്ള വിവാഹ ധനസഹായം  വിവാഹ ധനസഹായം പദ്ധതി  transgender wedding  30,000 രൂപ വീതം ധനസഹായം  ട്രാൻസ്ജെൻഡർ ദമ്പതികള്‍  thiruvananthapuram  trans wedding  trans life  kerala government  health minister kk shailaja
ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്കായുള്ള വിവാഹ ധനസഹായം പദ്ധതി തുടരും
author img

By

Published : Dec 28, 2020, 5:22 PM IST

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ ദമ്പതികള്‍ക്കായുള്ള വിവാഹ ധനസഹായം തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. ഇതിനായി മൂന്ന്‌ ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. 30,000 രൂപയാണ് ട്രാൻസ്ജെൻഡർ ദമ്പതികള്‍ക്ക് വിവാഹ ധനസഹായമായി അനുവദിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് പണം ട്രാൻസ്‌ഫർ പോളിസിയുടെ ഭാഗമായി നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ധനസഹായം. വിവാഹം കഴിഞ്ഞ് ആറ്‌ മാസത്തിന്‌ ശേഷം ധനസഹായത്തിന് അപേക്ഷ സമർപ്പിക്കാം. അപേക്ഷകരിൽ ഒരാൾ മാത്രമാണ് ട്രാൻസ്ജെൻഡർ വ്യക്തിയെങ്കിലും ധനസഹായം ലഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.