ETV Bharat / state

വയോജന, ഭിന്നശേഷി പരിചരണത്തിന് കുടുംബശ്രീയിലൂടെ പരിശീലനം

കുടുംബങ്ങളിലെ യുവതികളുടെ പ്രാതിനിധ്യം കുടുംബശ്രീയിൽ ഉറപ്പു വരുത്താൻ ഓക്‌സിലറി അയൽക്കൂട്ട യൂണിറ്റുകൾ.

author img

By

Published : Jun 4, 2021, 11:28 AM IST

Updated : Jun 4, 2021, 12:08 PM IST

kerala-budget-2021-by-kn-balagopal-finance-minister-of-second-pinarayi-government-updates  കേരളബജറ്റ്2021  ബജറ്റ്2021  കേരളബജറ്റ്  ബജറ്റ്2021  കെ.എൻ ബാലഗോപാൽ  keralabudget2021  keralabudget  keralabudget  budget2021  വയോജന പരിചരണം  കെയർ എക്കണോമി  കുടുംബശ്രീ  കുടുംബശ്രീ  കുടുംബശ്രീയിൽ യുവതികളുടെ പ്രാതിനിധ്യം  Training through Kudumbasree  Kudumbasree  geriatric care  care economy  differently abled
വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ പരിചരണം

തിരുവനന്തപുരം: കുടുംബശ്രീയിലൂടെ കെയർ എക്കണോമിയിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തി വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരെ പരിചരിക്കാൻ പരിശീലനം നൽകി ഓരോ ഗ്രാമപഞ്ചായത്തിലും ആളുകളെ ലഭ്യമാക്കും. കുടുംബങ്ങളിലെ യുവതികളുടെ പ്രാതിനിധ്യം കുടുംബശ്രീയിൽ ഉറപ്പു വരുത്തുന്നതിനായി ഈ വർഷം 10,000 ഓക്‌സിലറി അയൽക്കൂട്ട യൂണിറ്റുകൾ ആരംഭിക്കും.

Last Updated : Jun 4, 2021, 12:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.