- നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത് ഏഴംഗ സംഘം: ഐജി വിജയ് സാഖ്റെ
- സ്ത്രീകളടക്കം കൂടുതൽ പേർ പ്രതിസ്ഥാനത്തുണ്ടെന്ന് ഷംനയുടെ അമ്മ
- മഹേശന്റെ ആത്മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വെള്ളാപ്പള്ളി
- തലസ്ഥാനത്ത് ഇന്ന് മുതൽ കർശന പരിശോധന
- അഭിമന്യു കൊലപാതകം; അന്വേഷണസംഘം തെളിവെടുപ്പ് ആരംഭിച്ചു
- 17,701 തമിഴ്നാട്ടുകാരെ നാട്ടിലെത്തിച്ചതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു
- പൂനെയില്‍ ഗാരേജിൽ തീപിടിത്തം; 10 ഓളം വാഹനങ്ങള്‍ കത്തിനശിച്ചു
- ഛത്തീസ്ഗഡിൽ നക്സലുകൾ ആറ് വാഹനങ്ങൾക്ക് തീയിട്ടു
- ഇതുവരെ 75 ലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ നടത്തി; ഐസിഎംആർ
- അടിയന്തരാവസ്ഥയ്ക്ക് കാരണം ഒരു കുടുംബത്തിന്റെ അധികാര ആർത്തിയെന്ന് അമിത് ഷാ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - etv bharat top news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍