- പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; സംസ്ഥാനത്തിന്റെ അന്തിമ തീരുമാനം ഇന്ന്
- സമൂഹ വ്യാപനത്തിന് ആശങ്ക കൂടുന്നു; തലസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണം
- വിഷം കഴിച്ച് സ്റ്റേഷനിൽ ഹാജരായ കമിതാക്കൾക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുത്തു
- ഇന്ത്യയിൽ 15,968 പേർക്ക് കൂടി കൊവിഡ്: മരണം 465
- കൊവിഡ് ബാധിച്ച് തൃണമൂൽ കോൺഗ്രസ് എംഎൽഎ തമോനാഷ് ഖോഷ് മരിച്ചു
- കശ്മീരിൽ നാല് ലഷ്കർ-ഇ-ത്വയ്ബ തീവ്രവാദികളെ സുരക്ഷാ സേന പിടികൂടി
- മിസോറാമിലെ ചമ്പായിൽ ഭൂചലനം
- കൊവിഡ് മരുന്ന്; മന്ത്രാലയത്തിന്റെ സംശയങ്ങള്‍ പരിഹരിക്കുമെന്ന് ബാബാ രാംദേവ്
- ഛത്തീസ്ഗഡില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ നാല് പേര് വിഷവാതകം ശ്വസിച്ച് മരിച്ചു
- മെക്സിക്കോയിൽ ശക്തമായ ഭൂചലനം; അഞ്ച് പേർ കൊല്ലപ്പെട്ടു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - etv bharat top news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍