ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - ലിനിയുടെ ഓര്‍മ ദിവസം
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ....
top ten news
- കൊവിഡ് വിവരശേഖരണത്തില്‍ നിന്ന് സ്‌പ്രിംഗ്ലറിനെ ഒഴിവാക്കി
- സോണിയ ഗാന്ധിക്കെതിരെ കർണാടകയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തു
- സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ബാധിതരുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
- പുതുതായി പരിശോധനക്ക് അയച്ചത് ഒരു ലക്ഷം സാമ്പിളുകളെന്ന് ഐസിഎംആർ
- പാറശ്ശാലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ സംഘര്‍ഷാവസ്ഥ; ഗതാഗതം നിലച്ചു
- ദുബായില്‍ നിന്നെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍
- ലിനി വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം; അനുശോചിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും
- 'ദി കംപ്ലീറ്റ് ആക്ടര്‍'
- യുപിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു ജുഡീഷ്യല്‍ കസ്റ്റഡിയില്‍
- ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടവുമായി നേപ്പാള്‍
Last Updated : May 21, 2020, 4:15 PM IST