- സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവുകളിൽ തീരുമാനം ഇന്ന്
- 'ആംഫാൻ'ചുഴലിക്കാറ്റിന് അടുത്ത ആറ് മണിക്കൂറില്‍ തീവ്രതയേറുമെന്ന് മുന്നറിയിപ്പ്
- ദുബായ് വിമാനത്തില്‍ കണ്ണൂരിലെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് ലക്ഷണം
- മൂന്ന് വിമാനങ്ങളിലായി 487 പ്രവാസികള്‍ കൊച്ചിയിലെത്തി
- സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന നടപടികള്‍ക്ക് ഇന്ന് തുടക്കം
- തൃശ്ശൂര്‍ സ്വദേശിയായ കൊവിഡ് ബാധിതന്‍ വാളയാറിൽ എത്തിയത് പാസില്ലാതെ
- മഹാരാഷ്ട്ര നിയമസഭാ കൗൺസില്‍ അംഗമായി ഉദ്ദവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
- സോണുകള്‍ തിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി; നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി
- ശ്രാമിക് ട്രെയിൻ സർവീസുകളുടെ വിപുലീകരണം; സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി
- ആരോഗ്യ പരിഷ്കാരങ്ങൾക്കായുള്ള സർക്കാർ നടപടികളെ പ്രശംസിച്ച് മെഡിക്കൽ ഫ്രറ്റേണിറ്റി
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ - തൃശ്ശൂര്‍ മെഡിക്കൽ കോളജ് കൊവിഡ്
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...
![ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ top ten news of the hour ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ ലോക്ക് ഡൗൺ നാലാം ഘട്ടം കേരളം ലോക്ക് ഡൗൺ ഇളവുകള്‍ കേരളം മൂർക്കനിക്കര സ്വദേശിക്ക് കൊവിഡ് തൃശ്ശൂര്‍ മെഡിക്കൽ കോളജ് കൊവിഡ് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുഡാന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7242430-345-7242430-1589775736335.jpg?imwidth=3840)
പ്രധാനവാര്‍ത്ത