ETV Bharat / state

ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ

പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...

top ten news news today india കൊവിഡ് വാര്‍ത്തകള്‍ പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ
ten news
author img

By

Published : May 15, 2020, 9:02 PM IST

  1. സംസ്ഥാനത്ത് 16 പേര്‍ക്ക് കൂടി കൊവിഡ്
  2. ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി
  3. LIVE UPDATES സ്വയം പര്യാപ്‌ത ഭാരതം പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ
  4. എസെൻഷ്യൽ കമോഡിറ്റീസ് ആക്‌ട് ഭേദഗതി ചെയ്യുമെന്ന് നിർമല സീതാരാമൻ
  5. സംസ്ഥാനത്ത് വന്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി
  6. രമ്യാ ഹരിദാസും കെ.ബാബുവും നിരീക്ഷണത്തില്‍
  7. അബ്‌കാരി നിയമം ഭേദഗതി ചെയ്‌തു; ബാറുകൾ വഴി മദ്യം പാഴ്‌സല്‍ നല്‍കും
  8. ആഗോള സമ്പദ്‌വ്യവസ്ഥയിൽ 8.8 ട്രില്യൺ ഡോളർ വരെ നഷ്‌ടമുണ്ടാകുമെന്ന് എഡിബി
  9. കൊവിഡ് 19 സമൂഹത്തിൽ പുതിയ മാറ്റങ്ങൾ സൃഷ്‌ടിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി
  10. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകാന്‍ 'സൂഫിയും സുജാതയും'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.