ETV Bharat / state

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - etv bharat news

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

Top ten news 9 am  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  kerala news  india news  latest news  etv bharat news  malayalam news
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Sep 16, 2022, 9:16 AM IST

  1. ലോറിയിൽ നിന്ന് ഇരുമ്പുഷീറ്റുകള്‍ കെട്ടഴിഞ്ഞുവീണു ; തൃശൂരില്‍ രണ്ട് കാൽനട യാത്രികർക്ക് ദാരുണാന്ത്യം
  2. 'ബിജെപി ഭരിക്കുന്നിടത്ത് കുറ്റകൃത്യമുണ്ടായാല്‍ മുഖ്യമന്ത്രി നടത്തി എന്നാണോ ?'; കേന്ദ്രമന്ത്രിക്ക് തേജസ്വിയുടെ മറുപടി
  3. ഒരു യുഗാന്ത്യം; വിരമിക്കൽ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ
  4. എവിടെയാണ് എന്‍റെ ക്ലാസ് ! ; സ്‌കൂളിനുള്ളില്‍ കയറി കാട്ടാന, അങ്കലാപ്പിലായി അധികൃതര്‍
  5. 'ജയമാല'യെ അസമിലേക്ക് തിരിച്ചയക്കുന്നില്ല' ; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് തമിഴ്‌നാട് സർക്കാർ
  6. പേ ബാധിച്ച പശുവിനെ വെടിവച്ചു കൊന്നു
  7. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്‌ജിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു ; രണ്ടുപേർ അറസ്റ്റിൽ
  8. സൊണാലി ഫോഗട്ടിന്‍റെ മരണം : അന്വേഷണം ആരംഭിച്ച് സിബിഐ
  9. ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, യൂറോപ്പ ലീഗില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന് ആദ്യ ജയം
  10. കറക്കി വീഴ്ത്തി സോഫി എക്ലെസ്റ്റോൺ ; മൂന്നാം ടി20യില്‍ ഇന്ത്യന്‍ വനിതകളെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട് പെണ്‍പട

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.