ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

11AM  top news  news of the hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jun 16, 2022, 11:13 AM IST

  1. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം : മൂന്നാം പ്രതിക്കായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കും
  2. മധ്യപ്രദേശില്‍ ആശുപത്രി സൂപ്രണ്ടിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി 50 നേഴ്‌സുമാർ
  3. സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്: അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
  4. പേരാമ്പ്രയില്‍ സിപിഎം ഓഫിസിന് തീയിട്ടു ; പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം
  5. ടിന്‍ഡറില്‍ പരിചയപ്പെട്ട് പീഡനം ; ലണ്ടനിൽ ഇന്ത്യൻ വംശജനായ ഡോക്‌ടര്‍ക്ക് നാല് വർഷം തടവ്
  6. അന്ത്യാഞ്ജലിയര്‍പ്പിച്ച് നാട് ; തകിൽ വാദ്യകലാകാരൻ കരുണാമൂർത്തിയുടെ സംസ്‌കാരം ഉച്ചയോടെ
  7. മാതാപിതാക്കള്‍ അപകടത്തിലായെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടൽ: കുട്ടികളെ കബളിപ്പിക്കുന്ന കള്ളൻ പിടിയിൽ
  8. 'ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ്': എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടി മീനാക്ഷി
  9. 'അക്ഷയ്‌ കുമാറിനെ കാണുന്നത്‌ നൊസ്‌റ്റാള്‍ജിക് അനുഭവം' ; അതിഥി വേഷം ഉറപ്പിച്ച് സൂര്യ
  10. IND vs SA : ടി20 പരമ്പരയിൽ നിന്ന് എയ്‌ഡൻ മാർക്രം പുറത്ത്, ഡികോക്ക് തിരിച്ചെത്തിയേക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.