- ആഗോള തലത്തിൽ കൊവിഡ് മരണം 2,80,000 പിന്നിട്ടു
- 62 സിആർപിഎഫ് ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
- രാജ്യത്ത് കൊവിഡ് ബാധിതർ 60,000 കടന്നു
- പ്രവാസികളുമായി 'ജലാശ്വ' കൊച്ചിയിൽ നങ്കൂരമിട്ടു
- നാട്ടിലിറങ്ങിയ കടുവയെ പിടിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി: മന്ത്രി കെ രാജു
- ഭോപ്പാലില്‍ ട്രാൻസ്ജെൻഡര്‍ കൊവിഡ് ബാധിച്ച് മരിച്ചു
- ക്വാറന്റൈൻ പൂർത്തിയാക്കിയ തബ്ലീഗ് ജമാഅത്ത് അംഗങ്ങളെ വിട്ടയക്കണമെന്ന് ഡൽഹി സർക്കാർ
- വ്യവസായ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രം
- ജെഎൻയു പുതിയ അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി
- ജെയ്ഷെ മുഹമ്മദ് തീവ്രവാദികളുടെ സഹായികൾ പൊലീസ് പിടിയിൽ
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ - Top News at1 Pm
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...
![ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ പ്രധാനവാര്‍ത്തകൾ Top News at1 Pm Top News](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7137980-thumbnail-3x2-top.jpg?imwidth=3840)
പ്രധാനവാര്‍ത്തകൾ