ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : May 5, 2022, 9:01 PM IST

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top 10 9 pm  latest news  latest news updations  kerala news  latest national news  sports news  ipl news  കേരള വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  കായികവാര്‍ത്തകള്‍  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  ഐപിഎല്‍ 2022
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. KSRTC STRIKE | സംസ്ഥാനത്ത് നാളെ (06.05.2022) കെ.എസ്.ആര്‍.ടി.സി പണിമുടക്ക്
  2. 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര ; സുപ്രധാന തീരുമാനവുമായി തമിഴ്‌നാട്
  3. ജീവിതശൈലീ രോഗ നിര്‍ണയത്തിനും നിയന്ത്രണത്തിനുമായി 'ശൈലി ആപ്പ്' ; ഉടന്‍ പുറത്തിറക്കുമെന്ന് വീണ ജോര്‍ജ്
  4. 'ലാലുവും നിതീഷും ബിഹാറിനെ തകര്‍ത്തു, ഇനി വേണ്ടത് ജന്‍ സൂരജ്' ; 3000 കിലോമീറ്റര്‍ പദയാത്രയ്ക്ക് പ്രശാന്ത് കിഷോർ
  5. ചെറുവത്തൂരിൽ ബസ് തലകീഴായി മറിഞ്ഞ സംഭവം : ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ കേസ്
  6. കെഎസ്ഇബി കരാർ തൊഴിലാളികള്‍ സഞ്ചരിച്ച പിക്കപ്പ് വാൻ മറിഞ്ഞു ; അതിഥി തൊഴിലാളി മരിച്ചു
  7. ജയ്‌ ഭീം വിവാദം : സൂര്യക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്‌
  8. പൊങ്ങലക്കരിക്കാരുടെ ദുരിത യാത്രയ്ക്ക് താത്കാലിക ശമനം ; സ്വന്തമായി ബോട്ടുണ്ടാക്കി ജോസ്
  9. പ്രതിരോധക്കോട്ട കാക്കാന്‍ ലെസ്‌കോവിച്ച് തുടരും ; ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത
  10. 'മുപ്പത് മുപ്പതും അമ്പത് അമ്പതുമാണ്, ഇത് ശുഭസൂചന' ; കോലിയെ പിന്തുണച്ച് ശാസ്‌ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.