- സഭാസമ്മേളനത്തിന് തുടക്കം; പ്രതിഷേധവുമായി പ്രതിപക്ഷം, സഭ നിർത്തിവച്ച് സ്‌പീക്കർ
- മധു കേസില്‍ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടര്‍; നിയമന വിവരം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും
- അന്ധകാരനഴിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
- പെണ്ണ് കിട്ടുന്നില്ല; പേരും ഊരും ഫോട്ടോയും സഹിതം നാടാകെ പോസ്റ്റർ ഒട്ടിച്ച് യുവാവ്
- പാട്ടില്ലാതെ താളവും ചുവടുകളും... മൂന്നാറില്‍ നവ്യാനുഭവമായി മലപ്പുലയാട്ടം
- 'യുവജന സംഘടനകളില്‍ ഭൂരിഭാഗവും മദ്യപാനികൾ'; പ്രസ്‌താവന വിവാദമായതോടെ മാധ്യമങ്ങളെ പഴിച്ച് എംവി ഗോവിന്ദന്‍
- അഗ്നിപഥിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം: അസംബ്ലി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് സത്യഗ്രഹം
- 'അമ്മ ഒരു ക്ലബ്ബാണ്': വിജയ് ബാബുവിനെതിരെ നടപടി ഉടനില്ല, ഷമ്മി തിലകന്‍റെ കാര്യത്തില്‍ അന്തിമ നിലപാട് എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുക്കും
- 'പുല്‍ക്കോർട്ടിന് തീപിടിക്കുന്ന ദിനങ്ങൾ', വിബിൾഡണിന് തുടക്കം
- തുടക്കം ഗംഭീരമാക്കി ഹാർദിക്, മഴയില്‍ മുങ്ങിയ മത്സരത്തില്‍ ഐറിഷ് പടയെ തോല്‍പ്പിച്ച് ഇന്ത്യ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - world news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാർത്തകൾ ഒറ്റTop News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽനോട്ടത്തിൽ