പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...അബുദാബിയിൽ നിന്ന് പ്രവാസികളുമായി എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തി മുംബൈ സെൻട്രൽ ജയിലിൽ 72 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചുജോദ്പൂരിൽ 12 ബിഎസ്എഫ് സൈനികർക്ക് കൊവിഡ്യുകെ യങ് സയന്റിസ്റ്റ് പുരസ്കാരം ഇന്ത്യൻ വംശജയ്ക്ക്ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് പരീക്ഷ ആഗസ്റ്റ് 23ന് നടക്കുംവാതക ചോർച്ച നിയന്ത്രണം; ഗുജറാത്തിൽ നിന്ന് രാസവസ്തു എത്തിക്കാൻ കേന്ദ്ര അനുമതികശ്മീർ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഡൽഹി കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചുകർണാടകയിൽ ഒരൊറ്റ ദിവസം വിറ്റത് 230 കോടി രൂപയുടെ മദ്യംഅന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 47 പേരെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റിഅതിഥി തൊഴിലാളികളുമായി യുപിയിലേക്കുള്ള ട്രെയിൻ പുറപ്പെട്ടു