- ഷിന്‍സോ ആബെയുടെ മൃതദേഹം ജന്മനാട്ടില്‍, സംസ്‌കാരം ജൂലൈ 12-ന്: പ്രതിയായ തെത്സുയ യമഗാമിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു
- ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം; പ്രസിഡന്‍റിന്‍റെ വസതി കയ്യേറി പ്രതിഷേധക്കാർ, വസതി വിട്ട് തടിതപ്പി ഗോതബായ രാജപക്‌സെ
- 'ജനങ്ങള്‍ക്കൊപ്പം'; ശ്രീലങ്കയില്‍ പ്രക്ഷോഭകാരികള്‍ക്ക് പിന്തുണയുമായി ജയസൂര്യയും സംഗക്കാരയും
- എ.കെ.ജി സെൻ്റർ ആക്രമണം: 10 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലീസ്
- ചുറ്റിക കൊണ്ട് കാല്‍ അടിച്ച് ഒടിച്ചു; യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്
- ജൂണില്‍ രാജ്യത്ത് പെട്രോളിയം ഉത്‌പന്നങ്ങളുടെ ഉപഭോഗത്തില്‍ വര്‍ധനവ്
- നടക്കാന്‍ പോകുന്നത് മസ്‌കും ട്വിറ്ററും തമ്മിലുള്ള നിയമയുദ്ധം
- ജഡേജയും ചെന്നൈയും വേര്‍പിരിയുന്നു ? ; ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ നീക്കി താരം
- ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു വിവാഹിതനായി
- വൺ പ്ലസ് 10ടി ജൂലൈ അവസാനത്തോടെ ഇന്ത്യൻ വിപണിയില്‍ എത്തും
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ശ്രീലങ്ക കലാപം
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ