- അതിർത്തി കടന്നെത്തിയ ആൾക്ക് കൊവിഡ്: എംപിയും എംഎല്‍എയും അടക്കം നിരീക്ഷണത്തിലേക്ക്
- സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് എട്ടിന്റെ പണി; ശമ്പളം കുറക്കാൻ ശുപാർശ
- തണ്ണിത്തോട്ടിലും മണിയാറിലും കടുവ: പിടികൂടാൻ ശ്രമം തുടരുന്നു
- പ്രവാസികളുമായി രണ്ട് വിമാനങ്ങൾ ഇന്ന് കരിപ്പൂരില്‍ എത്തും
- കൊവിഡിന് മരുന്ന് നിര്‍മിക്കാന്‍ ഗിവിഡ് സയൻസസ് ഇങ്കുമായി കരാറിൽ ഒപ്പ് വെച്ച് ഹോവിഗ്രോൺ ഫാർമ മേജർ സിപ്ല ലിമിറ്റഡ്
- വിദേശ യാത്രക്കായി നിക്ഷേപിച്ച സുരക്ഷാ പണം പിൻവലിക്കാൻ കാർത്തി ചിദംബരത്തിന് അനുമതി
- ജമ്മുകശ്മീരില്‍ ജവാന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു
- കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന നഴ്സിനോട് വീട് വിട്ടുപോകാൻ ഭീഷണി
- രാജസ്ഥാനിലെ കൊവിഡ് കേസുകളുടെ എണ്ണം 4213 ആയി
- പാകിസ്ഥാനില്‍ കൊവിഡ് കേസുകളുടെ എണ്ണം 34370 ആയി
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ - etv bharat top news
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...
![ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ Top News @4 Pm etv bharat top news ഇടിവി ഭാരത് പ്രധാന വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7181686-559-7181686-1589365277162.jpg?imwidth=3840)
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ