- 'ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന' വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്
- ആവിക്കല്‍ പ്ലാൻ്റ് പ്രതിഷേധത്തിന് പിന്നിൽ തീവ്രവാദ ശക്തികളെന്ന് എം.വി ഗോവിന്ദൻ; രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്
- പി.സി ജോർജിന് എതിരായ പീഡനക്കേസ്: പരാതിക്കാരി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും
- മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമർശം; വടി കൊടുത്ത് അടി വാങ്ങിയെന്ന് വിഡി സതീശൻ
- കൊട്ടാരക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ മരിച്ചു, മൂന്ന് വയസുകാരിക്ക് ഗുരുതര പരിക്ക്
- കൊല്ലത്ത് സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 326 ചാക്ക് റേഷനരി പിടികൂടി
- സ്വപ്ന സുരേഷിന്റെ ആരോപണം; ഷാജ് കിരണിനെ ഇഡി ചോദ്യം ചെയ്യുന്നു
- ക്രിക്കറ്റില്‍ പുതിയ ചരിത്രം; വനിത-പുരുഷ താരങ്ങള്‍ക്ക് തുല്യ വേതനവുമായി ന്യൂസിലന്‍ഡ്
- ആക്ഷൻ ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കാന്‍ ഷാരൂഖും സല്‍മാനും? രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം പുതിയ സിനിമ
- വൃദ്ധിമാൻ സാഹ ത്രിപുരയ്ക്കായി കളിക്കും; താരം എത്തുക പ്ലെയർ കം മെന്റർ റോളില്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - കായിക വാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍