ETV Bharat / state

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കായിക വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

latest news  kerala news  national news  sports news  latest kerala news  latest national news  latest news updations  കേരളവാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  കായിക വാര്‍ത്തകള്‍  പ്രദേശിക വാര്‍ത്തകള്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jul 3, 2022, 3:01 PM IST

  1. പി.സി ജോർജിന്‍റെ അറസ്റ്റില്‍ രാഷ്‌ട്രീയമില്ല, നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ; കാനം രാജേന്ദ്രൻ
  2. ബിജെപിയുടെ രാഹുൽ നർവേക്കർ മഹാരാഷ്ട്ര നിയമസഭ സ്‌പീക്കര്‍
  3. എകെജി സെന്‍റർ ആക്രമണം; പ്രതികളെ പിടികൂടാനാകാതെ പൊലീസ്
  4. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പാലക്കാട് നവജാതശിശു മരിച്ചു
  5. പേവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം; ആഴത്തില്‍ കടിയേറ്റതാവാം മരണകാരണമെന്ന് ഡിഎംഒ, അന്വേഷണ റിപ്പോർട്ട് കൈമാറി
  6. വൃദ്ധ ദമ്പതികൾ ലോഡ്‌ജുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ: ആത്മഹത്യക്കുറിപ്പിനൊപ്പം പണം നൽകാനുള്ളവരുടെ ലിസ്റ്റും
  7. പി.സി ജോർജിന് ജാമ്യം അനുവദിച്ചതിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി
  8. വൈദ്യുതി വേലിയ്ക്ക് സമീപം വീട്ടമ്മ മരിച്ച നിലയില്‍: മരണം ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം
  9. ENG vs IND: എഡ്‌ജ്‌ബാസ്റ്റണില്‍ മഴ രസം കെടുത്തുമോ?; കാലാവസ്ഥ പ്രവചനം ഇതാണ്
  10. 'ചാമ്പ്യന്‍സ് ലീഗില്‍ കളിക്കണം'; ക്ലബ് വിടാന്‍ അനുവദിക്കണമെന്ന് യുണൈറ്റഡിനോട് ക്രിസ്റ്റ്യാനോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.