- ബഫര്‍ സോണ്‍: മന്ത്രിസഭ തീരുമാനം പുനഃപരിശോധിക്കാമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ
- ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍: രാജ്യത്ത് ദൃശ്യമാവുക വ്യാഴാഴ്‌ച
- വനിത കായിക താരത്തോട് മോശമായി പെരുമാറി; പാലാ മുനിസിപ്പൽ സ്റ്റേഡിയം മാനേജിങ് കമ്മിറ്റിയംഗം ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
- സിസിടിവി ദൃശ്യം: പയ്യന്നൂരില്‍ ആര്‍എസ്‌എസ് ഓഫിസിന് നേരെയുണ്ടായ ബോംബാക്രമണം
- ആർ ശ്രീലേഖയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്
- ഭാര്യയേയും മകളെയും വീടിനുള്ളില്‍ പൂട്ടിയിട്ട് സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി
- ഇംഗ്ലീഷില്‍ ഉത്തരം നല്‍കിയില്ല, വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് പത്താം ക്ലാസുകാരനെ തല്ലിക്കൊന്നു
- ഭൂമി തര്‍ക്കം; തോക്കുമായെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി ജെഎംഎം സ്ഥാപക അംഗത്തിന്‍റെ മരുമകള്‍
- 'രോഹിത് റണ്‍സ് നേടാതിരുന്നാല്‍ ആരും ചോദിക്കാനില്ല'; കോലിക്ക് പിന്തുണയുമായി സുനിൽ ഗവാസ്‌കർ
- ENG vs IND: ഇന്ത്യയോട് കണക്ക് തീര്‍ക്കാന്‍ ഇംഗ്ലണ്ട്, ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കം
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കായിക വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
![TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ 1PM latest news top news kerala news national news sports news international news കേരള വാര്‍ത്തകള്‍ ദേശീയ വാര്‍ത്തകള്‍ കായിക വാര്‍ത്തകള്‍ പ്രദേശിക വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15801243-312-15801243-1657610451880.jpg?imwidth=3840)
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ