ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Mar 22, 2022, 9:07 AM IST

Top News | ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

Top headline 9  Top News 9 AM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ദേശീയ വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  india news  world news  todays news
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. രാജ്യത്ത് ഇന്ധനവില കൂട്ടി; വർധനവ് നാല് മാസങ്ങൾക്ക് ശേഷം
  2. ഇരട്ടപ്രഹരമായി പാചകവാതക വിലയും കൂട്ടി; ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് 50 രൂപ
  3. യുക്രൈൻ അതിർത്തിയിൽ സുരക്ഷിത ഇടങ്ങൾ, 3.3 ലക്ഷം പേർക്ക് ഭക്ഷ്യസഹായം: യുഎൻ
  4. പിറന്നാൾ ദിനത്തിൽ നൃത്തവിസ്‌മയം തീർത്ത് ശോഭന
  5. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ; സഞ്ജു സാംസണെ പ്രശംസിച്ച് കുമാർ സംഗക്കാര
  6. പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി വനിത ഹോക്കി താരം വന്ദന കടാരിയ
  7. Auto Taxi Fair | സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് കൂടും
  8. 'ഭൂമി നഷ്‌ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികം'; കെ റെയിലിനെതിരായ ന്യായങ്ങള്‍ വിചിത്രമെന്ന് മുഖ്യമന്ത്രി
  9. എടിഎം കുത്തിത്തുറന്ന് മോഷണശ്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
  10. സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതിന് ഹൈക്കമാന്‍ഡ് അനുമതിയില്ല ; അനാവശ്യ വിവാദം സൃഷ്‌ടിച്ചെന്ന് ശശി തരൂര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.