ETV Bharat / state

Top News: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Jan 28, 2022, 12:26 PM IST

Top News: ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

TOP NEWS 11 AM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  Kerala news  india news  world news
Top News: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. ദിലീപിന്‍റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ; പ്രത്യേക ഹര്‍ജി സമര്‍പ്പിക്കും
  2. നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്ന് ; ലോകായുക്ത ഭേദഗതി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം തടയാനെന്ന് കോടിയേരി
  3. സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം ഇന്ന് തന്നെ പുനസ്ഥാപിക്കുമെന്ന് റെയില്‍വെ
  4. മാധ്യമ പ്രവർത്തകയെ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ചു, രക്ഷപ്പെട്ടത് നഗ്‌നനായി; യുവാവ് പിടിയില്‍
  5. പക്ഷികളെ തുരത്താൻ പടക്കം പൊട്ടിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേയ്ക്ക് സമീപം തീപിടിത്തം
  6. ധനുവച്ചപുരത്ത് സി.പി.എം സ്‌മൃതിമണ്ഡപം അടിച്ചു തകർത്തു; കൊടികളും നശിപ്പിക്കപ്പെട്ട നിലയിൽ
  7. India Covid Updates | രാജ്യത്ത് 2,51,209 പേര്‍ക്കുകൂടി കൊവിഡ്; മരണം 627
  8. ഒമിക്രോൺ വ്യാപനം; തെരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവിന്‍റെ ഹർജി
  9. യുഎസ് കാനഡ അതിര്‍ത്തിയില്‍ തണുത്തുവിറച്ച് മരിച്ച ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു
  10. FIFA World Cup Qualification | ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്ഡോർ; ചിലിയെ തോൽപ്പിച്ച് അർജന്‍റീന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.