ETV Bharat / state

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - covid update kerala

പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ....

top 10 news of the hour  പ്രധാന വാർത്തകൾ  covid update kerala  world cup 2020
പ്രധാന വാർത്തകൾ
author img

By

Published : May 22, 2020, 7:02 PM IST

  1. സംസ്ഥാനത്ത് 42 പേര്‍ക്ക് കൂടി കൊവിഡ്
  2. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം
  3. പാകിസ്ഥാനില്‍ ജനവാസമേഖലയില്‍ യാത്രാവിമാനം തകര്‍ന്നു വീണു
  4. 'ഉംപുൻ' ചുഴലിക്കാറ്റ്; പശ്ചിമ ബംഗാളിൽ മരണ സംഖ്യ 80 ആയി
  5. ആഭ്യന്തര യാത്രാ ബുക്കിങ് ആരംഭിച്ച് എയർ ഇന്ത്യയും വിസ്‌താരയും
  6. പിഎം കെയേഴ്സ് ഫണ്ടിനെക്കുറിച്ച് തെറ്റിധാരണ പരത്തുന്ന കാര്യങ്ങൾ പ്രചരിപ്പിച്ചു; സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആർ
  7. സംസ്ഥാനത്ത്‌ മഴ തുടരും;മൂന്ന്‌ ജില്ലകളിൽ യെല്ലോ അലർട്ട്
  8. ലോക്ക് ഡൗൺ കാലയളവിൽ മരിച്ച തൊഴിലാളികള്‍ക്കും പരിക്കേറ്റൽന്നകുന്നവര്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രിം കേടതിയിൽ ഹര്‍ജി
  9. 2020-ലെ ടി20 ലോകകപ്പ് മാറ്റിവച്ചേക്കുമെന്ന് സൂചന
  10. അനുരാഗ് കശ്യപ് അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ പുരസ്കാരങ്ങള്‍ വില്‍ക്കുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.