ETV Bharat / state

Horoscope : നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 4 ഞായര്‍ 2022)

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം…

നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം  Todays horoscope  ജ്യോതിഷ ഫലം  todays astrological predictions  നിങ്ങളുടെ രാശിഫലം
Horoscope : നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 4 ഞായര്‍ 2022)
author img

By

Published : Sep 4, 2022, 7:05 AM IST

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾ അൽപം കരുതലോടെ ഇരിക്കേണ്ടതുണ്ട്. മുന്നിലും പിന്നിലും കണ്ണുവേണം. നിങ്ങളുടെ അമ്മയുമായുള്ള ബന്ധത്തില്‍ അസ്വാരസ്യമുണ്ടാകാം. നിങ്ങളുടെ മനസിലെ പ്രതികൂല ചിന്തയാകാം ഇതിനുകാരണം‍. അതുകൊണ്ട് എത്രയും വേഗത്തില്‍ പ്രശ്‌നം പരിഹരിക്കണം.

കന്നി : ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ഒറ്റയ്ക്കിരിക്കുന്നതാണ് ഉത്തമം. നിങ്ങളുടെ ആത്മാഭിമാനത്തിന് ഇടിവ് വരുത്തുന്ന ഒന്നും അനുവദിക്കരുത്.

തുലാം: മറ്റുള്ളവരോട് വിവേചനപരമായ ഒരു കാര്യം പോലും ഇന്ന് ചെയ്യാതിരിക്കുക. അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഉണ്ടായേക്കാവുന്ന ഒരു ദിവസമാണിന്ന്. യുക്തിസഹവും ന്യായമുള്ളതുമായ രീതിയിൽ പ്രവർത്തിക്കാൻ ഈ ദിനം നിങ്ങളെ സഹായിച്ചേക്കും.

വൃശ്ചികം: ഇന്ന് ശാരീരികമായും മാനസികമായും നിങ്ങള്‍ അജയ്യനായിരിക്കും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് നിങ്ങൾക്ക് കൂടുതല്‍ സന്തോഷം പകരും. ദിവസം മുഴുവന്‍ നിങ്ങള്‍, മനോഹരമായ ഒരു സ്ഥലത്ത് ഉല്ലാസകരമായി ചെലവഴിച്ചേക്കും. ഒരു യാത്രയ്‌ക്ക് സാധ്യതയുണ്ട്.

ധനു: വാക്കും കോപവും നിയന്ത്രിക്കാന്‍ കഴിയാത്തത് ഇന്ന് നിങ്ങളെ പല പ്രശ്‌നങ്ങളിലും കൊണ്ടെത്തിക്കും. ആത്മനിയന്ത്രണം പാലിച്ചില്ലെങ്കില്‍ ഇന്നുമുഴുവന്‍ തര്‍ക്കിക്കാനും വിശദീകരണം നൽകാനുമേ നിങ്ങൾക്ക് നേരമുണ്ടാകൂ. മാനസികമായി ഇന്ന് നിങ്ങൾക്ക് അത്ര സുഖം തോന്നുകയില്ല. നിങ്ങളുടെ പ്രശ്‌നങ്ങള്‍ വിചാരിക്കുന്നതിലധികം വിനാശകരമായിരിക്കും. പ്രിയപ്പെട്ടവരുമായി അസ്വാരസ്യങ്ങളുണ്ടാകും. നിങ്ങളുടെ ആരോഗ്യനിലയും അത്ര തൃപ്‌തികരമായിരിക്കുകയില്ല.

മകരം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറ്റവും ഗുണപ്രദമായിരിക്കും. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ദിവസമാണിന്ന്. സുഹൃത്തുക്കളില്‍നിന്ന് വിസ്‌മയിപ്പിക്കുന്ന സമ്മാനങ്ങള്‍ ലഭിച്ചേക്കും. യാത്രയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസ് അഭിവൃദ്ധി നേടും.

കുംഭം: നിങ്ങളുടെ മനസും ശരീരവും ഇന്ന് ശാന്തമായിരിക്കും. എല്ലാം ശരിയായ രീതിയില്‍ നടക്കും. തൊഴില്‍രംഗത്ത് നിങ്ങള്‍ നല്ല പ്രകടനം കാഴ്‌ചവയ്ക്കുകയും അത് അഭിനന്ദിക്കപ്പെടുകയും ചെയ്യും. ഇത് നിങ്ങളെ കൂടുതല്‍ ഉന്മേഷവാനാക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണ കൂടിയാകുമ്പോള്‍ നിങ്ങള്‍ തിളങ്ങുകതന്നെ ചെയ്യും. സാമൂഹികമായി അംഗീകാരങ്ങളും അനുമോദനങ്ങളും ലഭിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളെക്കുറിച്ച് അഭിമാനിക്കും.

മീനം: നിങ്ങളേക്കാള്‍ ശക്തരായവരുമായി ഇന്ന് ഏറ്റുമുട്ടാന്‍ പോകുന്നത് അത്ര നല്ലതല്ല. മടിയും മാനസികമായ ഉദാസീനതയും ബാധിക്കാനിടയുണ്ട്. പ്രതികൂലചിന്തകളായിരിക്കും ഇന്ന് നിങ്ങളുടെ മനസുസുനിറയെ. വിമര്‍ശകരും എതിരാളികളുമായി വാഗ്വാദമുണ്ടാകാനിടയുണ്ട്. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഒരു വെട്ടിലകപ്പെട്ടപോലെ നിങ്ങള്‍ക്ക് തോന്നിയേക്കാം. അനുകൂലചിന്തകള്‍ വളര്‍ത്തുകയും മാനസികമായ കരുത്ത് സമാഹരിക്കുകയുമാണ് ഇത് തരണം ചെയ്യാനുള്ള പോംവഴി. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള സമയമായിരിക്കുന്നു.

മേടം: ഇന്ന് വാക്കിലും പെരുമാറ്റത്തിലും നിങ്ങൾ ശ്രദ്ധ ചെലുത്തേണ്ടതാണ്. കോപവും വിദ്വേഷവും ഒഴിവാക്കണം. ശത്രുക്കളെ കരുതിയിരിക്കുക. നിഗൂഡമായ വിഷയങ്ങള്‍ നിങ്ങളെ ആകര്‍ഷിക്കും. അപ്രതീക്ഷിതമായ തടസങ്ങള്‍ സംഭവിച്ചേക്കാം എന്നതുകൊണ്ട് യാത്ര ഒഴിവാക്കണം. കഴിയുന്നതും പുതിയ ജോലികള്‍ ഇന്ന് തുടങ്ങാതിരിക്കുക. ആത്മീയമായ നേട്ടങ്ങള്‍ ഉണ്ടാകാം. സമ്മിശ്രഫലങ്ങളുടേതാണ് ഈ ദിവസം.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. തന്ത്രികള്‍ മുറുക്കിയ വീണപോലെയിരിക്കും. ശാരീരികവും മാനസികവുമായി നിങ്ങളുടെ ആരോഗ്യനില അതീവ തൃപ്‌തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം നിങ്ങള്‍ ഇന്ന് ചെലവഴിക്കും. വിദൂര സ്ഥലങ്ങളിലില്‍ നിന്നും നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. ദാമ്പത്യജീവിതം തൃപ്‌തികരമായിരിക്കും. അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് സമ്പത്ത് വന്നുചേരും.

മിഥുനം: നിങ്ങള്‍ക്ക് എന്തെങ്കിലും വിജയകരമായി നേടിയെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. ഇന്ന് നിങ്ങള്‍ക്ക് പേരും പ്രശസ്‌തിയും കൈവന്നേക്കും. നിങ്ങളുടെ ഗൃഹാന്തരീക്ഷം സന്തോഷനിര്‍ഭരമാകും. വലിയൊരു തുക ഇന്ന് നിങ്ങള്‍ക്ക് കൈവരുമെങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അതില്‍ നല്ലൊരുഭാഗം ചെലവഴിക്കേണ്ടിവരും. ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഉന്മേഷവാനായിരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം ഇന്ന് അംഗീകരിക്കപ്പെടും. എന്നാല്‍, നിങ്ങളുടെ സംസാരത്തില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തുന്നത് നല്ലതാണ്.

കര്‍ക്കടകം : ഇന്ന് നിങ്ങള്‍ക്ക് ആലസ്യം തോന്നുകയും പല പ്രശ്‌നങ്ങളും നേരിടേണ്ടിവരികയും ചെയ്യും. നിങ്ങളുടെ കുട്ടികളോ സുഹൃത്തുക്കളോ അസ്വസ്ഥതയ്ക്ക് കാരണമാകാം. എന്ത് സംസാരിക്കുന്നു എന്നതിലും എങ്ങനെ സംസാരിക്കുന്നു എന്നതിലും നിങ്ങള്‍ ശ്രദ്ധിക്കണം. അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ യാത്രകള്‍ മാറ്റിവയ്ക്കുക. സാധാരണയില്‍ക്കവിഞ്ഞ മനസാന്നിധ്യം ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് ഏര്‍പ്പെടാതിരിക്കുന്നത് ഉത്തമം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.