ETV Bharat / state

കെഎസ്‌ആർടിസി ബസിന്‍റെ ടയർ ഇളകി തെറിച്ചു, ആളപായമില്ല: തെന്നിമാറിയത് വൻ ദുരന്തം - കെഎസ്‌ആർടിസി

തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ ഭാഗത്തേക്ക് വരുന്നതിനിടയിലാണ് അപകടം.

The tire of the KSRTC bus went flat  KSRTC bus tire accident  ksrtc accident balaramapuram  kerala latets news  malayalam news  കെഎസ്‌ആർടിസി ബസിന്‍റെ ടയർ ഇളകി  ബസിന്‍റെ ടയർ ഇളകി തെറിച്ചു  ബാലരാമപുരം കെഎസ്‌ആർടിസി അപകടം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  കെഎസ്‌ആർടിസി ്പകടം  അപകടം  തിരുവനന്തപുരത്ത് അപകടം  കെഎസ്‌ആർടിസി
കെഎസ്‌ആർടിസി ബസിന്‍റെ ടയർ ഇളകി തെറിച്ചു, ആളപായമില്ല: തെന്നിമാറിയത് വൻ ദുരന്തം
author img

By

Published : Nov 15, 2022, 10:22 AM IST

Updated : Nov 15, 2022, 11:00 AM IST

തിരുവനന്തപുരം: ബാലരാമപുരം മുടവൂർ പാറയിൽ കെഎസ്‌ആർടിസി ബസിന്‍റെ ടയർ ഇളകി തെറിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.

കെഎസ്‌ആർടിസി ബസിന്‍റെ ടയർ ഇളകി തെറിച്ചു, ആളപായമില്ല: തെന്നിമാറിയത് വൻ ദുരന്തം

തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ ഭാഗത്തേക്ക് വരുന്നതിനിടയിലാണ് അപകടം. കണ്ടക്‌ടറും ഡ്രൈവറും ഉൾപ്പെടെ 62 പേർ ബസിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. ടയറിന്‍റെ കാലപ്പഴക്കം ആയിരുന്നു അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

Last Updated : Nov 15, 2022, 11:00 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.