ETV Bharat / state

എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷ നടത്തിപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ടിക്കാറാം മീണ

author img

By

Published : Mar 11, 2021, 3:43 PM IST

വിദ്യാര്‍ഥികളുടെ ആശങ്ക പരിഗണിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി

sslc and plus two examination  kerala sslc examination  kerala plus two examination  tikkaram meena news  എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷ  കേരള എസ്എസ്എല്‍സി പരീക്ഷ  കേരള പ്ലസ് ടൂ പരീക്ഷ  ടിക്കാറാം മീണ വാർത്ത
എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷ നടത്തിപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപീച്ച് ടിക്കാറാം മീണ

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷയില്‍ തീരുമാനം വൈകുന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. എത്രയും വേഗം തീരുമാനമെടുക്കണമെന്ന് മീണ കമ്മിഷനോട് ആവശ്യപ്പെട്ടു. ഈമാസം 17 ന് പരീക്ഷ നടത്താനിരിക്കെ ഇനിയും തീരുമാനം വൈകുന്നതിലെ വിദ്യാര്‍ഥികളുടെ ആശങ്ക പരിഗണിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.