ETV Bharat / state

പ്രതിപക്ഷത്തിന്‍റെ ധവളപത്രത്തിന് മറുപടിയുമായി ധനമന്ത്രി

ഇടതു സര്‍ക്കാരിന്‍റെ ധൂര്‍ത്ത് എന്ന് പറയുന്നത് യുഡിഎഫിന്‍റെ അഴിമതിയുടെ അര ശതമാനം പോലും വരില്ലെന്ന് തോമസ് ഐസക്

ധവളപത്രത്തിന് മറുപടിയുമായി ധനമന്ത്രി  thomas issacc  white paper  ധവളപത്രം  സാമ്പത്തിക പ്രതിസന്ധി  യുഡിഎഫിന്‍റെ ധവള പത്രം
ധനമന്ത്രി
author img

By

Published : Dec 13, 2019, 5:15 PM IST

തിരുവനന്തപുരം: യുഡിഎഫിന്‍റെ സാമ്പത്തിക ധവള പത്രത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സഹായത്തിലെ കുറവ് കാരണം സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നാല്‍ സംസ്ഥാനത്ത് വികസന സ്‌തംഭനമില്ല. സര്‍ക്കാരിന്‍റെ ധൂര്‍ത്ത് എന്ന് പറയുന്നത് യുഡിഎഫിന്‍റെ അഴിമതിയുടെ അര ശതമാനം പോലും വരില്ലെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള 25000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇതില്‍ കേരളത്തിന് ഡിസംബറില്‍ മാത്രം ലഭിക്കേണ്ടത് 3000 കോടിരൂപയാണ്. വസ്തുത ഇതായിരിക്കെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാതെ അവസരം മുതലാക്കി പ്രതിപക്ഷ നേതാവ് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തകയാണെന്ന് തോമസ് ഐസക് പറഞ്ഞു.

ധവളപത്രത്തിന് മറുപടിയുമായി ധനമന്ത്രി

യുഡിഎഫിന്‍റെ കാലത്തെക്കാള്‍ മികച്ച വികസന പ്രവര്‍ത്തനം ഇപ്പോള്‍ നടക്കുന്നുണ്ട്. കേന്ദ്രം സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു. ഇത് മനസിലാക്കാതെ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. പ്രതിപക്ഷ നേതാവിന്‍റെ രാഷ്ട്രീയം എന്താണെന്ന് മനസിലാകുന്നില്ലെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു. അഴിമതി രഹിതമായി ഇടതു സര്‍ക്കാര്‍ മുന്നോട്ട് പോകും. ഇടതു സര്‍ക്കാരിന്‍റെ ധൂര്‍ത്ത് എന്ന് പറയുന്നത് യുഡിഎഫിന്‍റെ അഴിമതിയുടെ അര ശതമാനം പോലും വരില്ല. നിയമസഭയിലെ നിര്‍മാണങ്ങള്‍ പ്രതിപക്ഷം കൂടി അറിഞ്ഞ് നടപ്പിലാക്കുന്നതാണ്. ഞങ്ങള്‍ കട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലെയ പരിഹസിച്ച് തോമസ് ഐസക് പറഞ്ഞു.

ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതു കാരണം ചെലവ് വർധിച്ചിട്ടുണ്ട്. ധനവകുപ്പിനെ അദൃശ്യ ശക്തി നിയന്ത്രിക്കുന്നു എന്നത് പ്രതിപക്ഷത്തിന്‍റെ ഭാവനാ വിലാസമാണ്. ഈ രാഷ്ട്രീയം കേരള ജനങ്ങള്‍ തിരിച്ചറിയുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

Intro:ANCHOR

നെയ്യാറ്റിൻകരയിലെ രാജപാത മാലിന്യക്കൂമ്പാരമായി കിട്ടും അധികാരികൾ മൗനത്തിൽ തന്നെ. അമരവിള പഴയ കാലത്ത് കുമിഞ്ഞു കൂടുന്ന മാലിന്യം കാരണം വഴിയാത്രക്കാർക്ക് മൂക്കുത്തി നടക്കേണ്ട അവസ്ഥയാണ് .

Roll PKG

Last Line

Vo 1

രാജഭരണ കാലഘട്ടത്തിൽ ഉൾപ്പെടെ ജില്ലയിലെ പ്രധാന പാതകളിൽ ഒന്നായ അമരവിള പഴയ പാലം റോഡ് മാലിന്യക്കൂമ്പാരമായിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും അധികൃതർ തുടരുന്ന മൗനം നാട്ടുകാരിൽ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. ദേശീയപാതയിൽ പുതിയ പാലം നിർമ്മിച്ച തോടുകൂടി ഉപേക്ഷിക്കപ്പെട്ട ഈ റോഡിൽ നഗര മാലിന്യങ്ങൾ നിക്ഷേപിച്ച് ജനങ്ങളെ ദുരിതപൂർണ്ണമാക്കുകയാണ്

ബൈറ്റ് : വിജയകുമാർ (പ്രദേശവാസി ) *തോർത്ത് ഇട്ട ആൾ*

Vo 2
പിരായിൻ മൂട്, കൃഷ്ണപുരം വാർഡുകളെ തമ്മിൽ ബന്ധിപ്പിച്ച് നെയ്യാറിന് സമീപത്തുകൂടി കടന്നുപോകുന്ന ഈ റോഡിന്റെ പരിസരത്ത് ഇരുന്നൂറിൽപ്പരം കുടുംബങ്ങളാണ് താമസിക്കുന്നത്. ദിനംപ്രതി ചെറുതും വലുതുമായി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈറോഡിലെ മാലിന്യങ്ങൾ നീക്കം ചെയ്തു നൽകണമെന്ന പ്രദേശവാസികളുടെ പരാതികൾക്ക് അഞ്ചു വർഷക്കാലത്തോളം പഴക്കമുണ്ട്.

Vo 2
റോഡിൻറെ ഇരുവശങ്ങളിലും കാടുപിടിച്ചു കിടക്കുന്നത് കാരണവും, തെരുവുവിളക്കുകൾ ഇല്ലാത്തതും പ്രദേശം ജന്തുക്കളുടെയും, സാമൂഹ്യവിരുദ്ധരുടെയും ആവാസ കേന്ദ്രംമായുംമാറിയിട്ടുണ്ട്. തെരുവുനായ് ശല്യവും രൂക്ഷ മാണ് .

മാലിന്യങ്ങൾ മുക്തമാക്കി നഗരം വൃത്തിയാക്കേണ്ട അധികൃതർ വാഴുന്ന നഗരസഭയുടെ വിളിപ്പാടകലെ, ദിനംപ്രതി കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ കണ്ടില്ലെന്ന നടിക്കുന്ന അധികൃതരുടെ നിലപാട് അവസാനിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.Body:NConclusion:N
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.