ETV Bharat / state

ലൈഫ് പദ്ധതി; പ്രതിപക്ഷത്തിന് അസൂയയെന്ന് തോമസ് ഐസക്

തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം ലൈഫ് പദ്ധതി വിലയിരുത്തും. ഇതില്‍ പ്രതിപക്ഷനേതാവിന് ഭയമുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി. ലൈഫ് പദ്ധതിയിൽ വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കിൽ അടിയന്തര പ്രാധാന്യത്തോടെ പരിശോധിക്കും.

Thomas Isaac  Life Mission  Opposition leader  Ramesh Chennithala  LDF  UDF  ലൈഫ് പദ്ധതി  തോമസ് ഐസക്  ധനമന്ത്രി  എല്‍ഡിഎഫ്  യു.ഡി.എഫ്
ലൈഫ് പദ്ധതി; പ്രതിപക്ഷത്തിന് അയൂസയെന്ന് തോമസ് ഐസക്
author img

By

Published : Feb 28, 2020, 12:28 PM IST

Updated : Feb 28, 2020, 12:51 PM IST

തിരുവനന്തപുരം: ലൈഫ് പദ്ധതി സംബന്ധിച്ച് പ്രതിപക്ഷത്തിന്‍റെ വിമർശനം അസൂയ കൊണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. യു.ഡി.എഫ് കാലത്ത് പണി തുടങ്ങിവച്ച ഒന്നര ലക്ഷം വീടുകൾ അധികം പണം നൽകിയാണ് ഇടതു സർക്കാർ പൂർത്തിയാക്കിയത്. ലൈഫ് പദ്ധതിയിലെ രണ്ട് ലക്ഷം വീടുകള്‍ ഉള്‍പ്പെടുത്താതെയാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളിത് വിലയിരുത്തും.

ലൈഫ് പദ്ധതി; പ്രതിപക്ഷത്തിന് അസൂയയെന്ന് തോമസ് ഐസക്

ഇതില്‍ പ്രതിപക്ഷനേതാവിന് ഭയമുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി. ലൈഫ് പദ്ധതിയിൽ വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കിൽ അടിയന്തര പ്രാധാന്യത്തോടെ പരിശോധിക്കും. അഞ്ചാം വർഷത്തിൽ പദ്ധതി കൂടുതൽ വിപുലീരിക്കുമ്പോൾ കണക്കുകള്‍ സർവകാല റെക്കോഡിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Feb 28, 2020, 12:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.