ETV Bharat / state

പ്രതിദിന കൊവിഡ് രോഗികൾ കൂടിയാലും നേരിടാൻ തയ്യാറെന്ന് തിരുവനന്തപുരം ഡിഎംഒ - തിരുവനന്തപുരം കൊവിഡ്

പരമാവധി പരിശോധനകൾ ഇന്നും നാളെയുമായി നടത്തുമെന്ന് തിരുവനന്തപുരം ഡിഎംഒ ഡോ. കെ.എസ് ഷിനു

Thiruvananthapuram dmo  തിരുവനന്തപുരം ഡിഎംഒ  dr. ks shinu  ഡോ. കെഎസ് ഷിനു  തിരുവനന്തപുരം കൊവിഡ്  Thiruvananthapuram covid
പ്രതിദിന കൊവിഡ് രോഗികൾ കൂടിയാലും നേരിടാൻ തയ്യാറെന്ന് തിരുവനന്തപുരം ഡിഎംഒ
author img

By

Published : Apr 21, 2021, 12:55 PM IST

തിരുവനന്തപുരം: പ്രതിദിനം രണ്ടായിരത്തിലധികം കൊവിഡ് കേസുകൾ വന്നാലും നേരിടാൻ ജില്ലാ ആരോഗ്യ വകുപ്പ് തയ്യാറെന്ന് ഡിഎംഒ ഡോ. കെ.എസ് ഷിനു. പരമാവധി പരിശോധനകൾ ഇന്നും നാളെയുമായി നടത്തും. ജില്ലയിൽ അഞ്ച് ലക്ഷം ഡോസ് വാക്‌സിനെങ്കിലും അടിയന്തരമായി ലഭിച്ചാൽ മാത്രമേ വാക്‌സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ.

പ്രതിദിന കൊവിഡ് രോഗികൾ കൂടിയാലും നേരിടാൻ തയ്യാറെന്ന് തിരുവനന്തപുരം ഡിഎംഒ

രോഗവ്യാപനം തടയുന്നതിന് ചെയ്യാൻ കഴിയുന്നതെല്ലാം ആരോഗ്യ വകുപ്പ് ചെയ്യുന്നുണ്ട്. ജനങ്ങളുടെ സഹകരണം കൂടി ഉണ്ടായാൽ മാത്രമേ ലക്ഷ്യം നേടാൻ കഴിയുകയുള്ളൂവെന്നും ഡോ. കെ.എസ് ഷിനു ഇടിവി ഭാരതിനോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.