തിരുവനന്തപുരം: ബാംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുവെന്ന് കാലവസ്ഥ വിദഗ്ദര്‍. അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴി ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. കേരളത്തിലെ തീര മേഖലകളിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത് പോലെ അതിതീവ്ര മഴയുണ്ടാകില്ലെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു; സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത - വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിലെ തീരമേഖലകളിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
തിരുവനന്തപുരം: ബാംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുവെന്ന് കാലവസ്ഥ വിദഗ്ദര്‍. അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴി ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. കേരളത്തിലെ തീര മേഖലകളിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത് പോലെ അതിതീവ്ര മഴയുണ്ടാകില്ലെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Body:....Conclusion:....