ETV Bharat / state

ഓണത്തിന് ദീപാലങ്കൃതമായി തിരുവനന്തപുരം നഗരം

അലങ്കാരക്കാഴ്‌ചകൾ കാണാൻ നഗരവാസികളുടെയും വിനോദസഞ്ചാരികളുടെയും തിരക്ക് തുടങ്ങി.

തിരുവനന്തപുരം
author img

By

Published : Sep 10, 2019, 1:52 AM IST

Updated : Sep 10, 2019, 11:17 AM IST

തിരുവനന്തപുരം: ഓണത്തെ വരവേൽക്കാൻ ദീപാലങ്കൃതമായി തിരുവനന്തപുരം നഗരം. കിഴക്കേക്കോട്ട മുതൽ കവടിയാർ വരെ വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചു. ദീപാലങ്കാരം ആസ്വദിക്കാൻ നഗരവാസികളുടെയും വിനോദസഞ്ചാരികളുടെയും തിരക്ക് തുടങ്ങി.

ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി നഗരം സഞ്ചാരികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി. സെക്രട്ടേറിയറ്റും പരിസരവും വൈദ്യുത ദീപാലങ്കാരങ്ങൾ നിറഞ്ഞു. കനകക്കുന്നിലെ അലങ്കാരക്കാഴ്‌ചകൾ കാണാൻ നിരവധി കുടുംബങ്ങളാണ് എത്തുന്നത്. നഗരസഭാ കാര്യാലയം, നിയമസഭാ മന്ദിരത്തിന് സമീപത്തെ ഇ എം എസ് പാർക്ക് എന്നിവിടങ്ങളും വിവിധ വർണങ്ങളില്‍ അലങ്കരിച്ചു. ഇനി ഏഴുരാത്രികൾ അണിഞ്ഞൊരുങ്ങിയാണ് നഗരം സഞ്ചാരികളെ വരവേൽക്കുക.

Intro:ഓണത്തെ വരവേൽക്കാൻ ദീപാലങ്കൃതമായി തിരുവനന്തപുരം നഗരം. കിഴക്കേക്കോട്ട മുതൽ കവടിയാർ വരെ വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചു. ദീപാലങ്കാരം ആസ്വദിക്കാൻ നഗരവാസികളുടെയും വിനോദസഞ്ചാരികളുടെയും തിരക്ക് തുടങ്ങി.

hold visuals with music

ഓണം വാരാഘോഷത്തിന്റെ ഭാഗമായി നഗരം സഞ്ചാരികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി. സെക്രട്ടേറിയറ്റും പരിസരവും വൈദ്യുത ദീപാലങ്കാരങ്ങൾ നിറഞ്ഞു. കനകക്കുന്നിലെ അലങ്കാരക്കാഴ്ചകളിലേക്ക് ധാരാളം കുടുംബങ്ങളാണ് എത്തുന്നത്.

byte അംജിത

നഗരസഭാ കാര്യാലയം, നിയമസഭാ മന്ദിരത്തിനു സമീപത്തെ ഇഎംഎസ് പാർക്ക് എന്നിവിടങ്ങളും വിവിധ വർണങ്ങളാൽ സുന്ദരമായിക്കഴിഞ്ഞു.
ഇനി ഏഴുരാത്രികൾ അണിഞ്ഞൊരുങ്ങിയാണ് നഗരം സഞ്ചാരികളെ വരവേൽക്കുക.

PTC

Body:.

Conclusion:.
Last Updated : Sep 10, 2019, 11:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.