തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ ചോദ്യം ചെയ്യാൻ ഇതുവരെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാതെ എങ്ങനെ കേസ് മുന്നോട്ട് പോകുമെന്നും എന്ത് കൊണ്ടാണ് പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കാത്തതെന്നും കോടതി ചോദിച്ചു. കേസ് ഡയറി ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസിൽ പ്രതിയായ പോൾ ജോസിന്റെ ജാമ്യാപേക്ഷ പരിഗണിച്ച വേളയിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
സ്വർണക്കടത്ത് കേസ്; കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയെന്ന് ഹൈക്കോടതി
കേസ് ഡയറി ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വീഴ്‌ച പറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ ചോദ്യം ചെയ്യാൻ ഇതുവരെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാതെ എങ്ങനെ കേസ് മുന്നോട്ട് പോകുമെന്നും എന്ത് കൊണ്ടാണ് പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കാത്തതെന്നും കോടതി ചോദിച്ചു. കേസ് ഡയറി ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസിൽ പ്രതിയായ പോൾ ജോസിന്റെ ജാമ്യാപേക്ഷ പരിഗണിച്ച വേളയിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തു കേസിൽ വിമർശനവുമായി ഹൈക്കോടതി. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും കോടതി.കേസ് ഡയറി ഹാജരാക്കാനും നിർദ്ദേശം. പ്രതികളെ ചോദ്യം ചെയ്യാൻ ഇതുവരെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല.പ്രതികളെ ചോദ്യം ചെയ്യാതെ എങ്ങനെ അന്വേഷണം മുന്നോട്ടു കൊണ്ടു പോകും. എന്ത് കൊണ്ടാണ് പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കാത്തതെന്നും കോടതി ആരാഞ്ഞു. സ്വർണ്ണക്കടത്തു കേസിൽ പ്രതിയായ പോൾ ജോസിന്റെ ജാമ്യാപേക്ഷ പരിഗണിച്ച വേളയിലായിരുന്നു ഹൈക്കോടതിയുടെ വിമർശനം
Conclusion: