ETV Bharat / state

അവശ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ല; കലക്ടർ കെ.ഗോപാലകൃഷ്ണൻ - no shortage of essential items

വ്യാപാര സ്ഥാപനങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം  അവശ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ല  കലക്ടർ കെ.ഗോപാലകൃഷ്ണൻ  no shortage of essential items  Collector K. Gopalakrishnan
അവശ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ല; കലക്ടർ കെ.ഗോപാലകൃഷ്ണൻ
author img

By

Published : Mar 23, 2020, 12:47 PM IST

തിരുവനന്തപുരം: അവശ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് തിരുവനന്തപുരം ജില്ല കലക്ടർ കെ.ഗോപാലകൃഷ്ണൻ. ജനങ്ങൾ അമിതമായി അവശ്യവസ്തുക്കൾ വാങ്ങി ശേഖരിക്കുന്നത് ഒഴിവാക്കണം. വ്യാപാര സ്ഥാപനങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം കഴക്കൂട്ടത്ത് അബുദാബിയിൽ നിന്നെത്തി ഹോം ക്വാറന്‍റയിനിൽ കഴിയവേ പുറത്തിറങ്ങി നടന്ന രണ്ടു പേർക്കെതിരെ കേസെടുക്കാൻ കലക്ടർ നിർദേശം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.